നഷ്ടസ്വപ്നങ്ങളുടെ കാവൽക്കാരി
Tuesday, 22 February 2011
വിട
പൂട്ടിയിരിക്കുന്ന ചങ്ങലയും
നില്ക്കുന്ന കനലിടവും
നെഞ്ചിലെ തീക്കൂടയും
ഞൻ ഏറ്റുവാങ്ങുന്നു
ഇനി നമുക്ക് പരസ്പരം
കാണാത്തവരായി മാറാം.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment